Home » photogallery » crime » KARIPUR GOLD SMUGGLING KERALA POLICE CUSTOMS SEIZED 5 KILOGRAM GOLD FROM CALICUT AIRPORT RV TV

കരിപ്പൂരിൽ വൻ സ്വർണവേട്ട; പൊലീസും കസ്റ്റംസും പിടികൂടിയത് 5 കിലോയിൽ അധികം സ്വർണം

വയനാട് സ്വദേശി മജീദിൽ നിന്ന് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോയിലധികം  സ്വർണമാണ് പൊലീസ് പിടികൂടിയത്. കസ്റ്റംസ് മൂന്ന് കേസുകളിൽ നിന്നായി പിടിച്ചത് നാലര കിലോയിൽ അധികം സ്വർണം (റിപ്പോർട്ട്- സി വി അനുമോദ്)

തത്സമയ വാര്‍ത്തകള്‍