മലപ്പുറം: കെ എസ് ആർ ടി സി ബസ് യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരന്റെ മർദ്ദനം. മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷബീർ മനാഫിനാണ് ക്രൂരമായി മർദ്ദനമേറ്റത്. ഇയാളുടെ മുഖത്തെ എല്ലിന് പരിക്കേറ്റു, ഒരു പല്ല് പൊട്ടിപ്പോവുകയും ചെയ്തു.
2/ 2
മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിനെ ഇതേ റൂട്ടിലോടുന്ന ഫേവറിറ്റ് എന്ന ബസ്സ് മറികടക്കാൻ ശ്രമിക്കുകയും KSRTCയുടെ പുറകിൽ ഇടിക്കുകയും ചെയ്തിരുന്നു.