Home » photogallery » crime » LYNCH AND CASTRATE THE RAPIST PARLIAMENT OUTRAGES OVER HYDERABAD RAPE AND MURDER

ഹൈദരാബാദ് കൂട്ടബലാത്സംഗം; കൊല; രാജ്യത്തെ പിടിച്ചുകുലുക്കിയ കേസ്; ആവശ്യമുയർന്നത് ആൾക്കൂട്ട നീതിക്ക് ഇരയാക്കണമെന്നും ഷണ്ഡീകരിക്കണമെന്നും

തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ച നാലു പ്രതികളെ ഇന്ന് പുലർച്ചെ പൊലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്നു.