നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » MAN ARRESTED FOR ATTEMPTING TO MURDER YOUTH IN A PRIVATE LODGE IN KOCHI

    സ്വകാര്യ ലോഡ്ജിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

    കഴിഞ്ഞ ജൂലായിൽ ആലുവ ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

    )}