കൂടാതെ നേപ്പാളിലേക്ക് കടക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. ആസൂത്രണത്തിൽ പങ്കെടുത്ത സഹോദരൻ സദ്ദാം, സുഹൃത്ത്, ഡ്രൈവർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് തെളിയിച്ച പൊലീസ് സംഘത്തിന് ഐജി എ സതീഷ് ഗണേഷ് 40,000 രൂപ സമ്മാനമായി നൽകി.