Home » photogallery » crime » MAN ARRESTED FOR MURDER YOUTH IN MALAPPURAM TANUR GG TV

മലപ്പുറം താനൂരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

മൊഴികളിലെ വൈരുദ്ധ്യം, കാണാതായ വൈശാഖിന്റെ മൃതദേഹം കുളത്തിലുണ്ടാകാമെന്ന പ്രതിയുടെ അഭിപ്രായ പ്രകടനം, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ദിനൂപിനെ കുടുക്കിയത്.