നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » MAN ARRESTED FOR SEXUALLY ABUSING 8 YEAR OLD GIRL IN MYNAGAPPALLY NEAR KOLLAM

    അഭയകേന്ദ്രത്തിന്‍റെ പിരിവിന് വന്നയാള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞു; മണിക്കൂറുകള്‍ക്കകം പിടിയിൽ

    ടിവി കാണാനെന്ന മട്ടില്‍ അകത്തു കടന്ന ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകുന്നേരം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

    )}