Home » photogallery » crime » MAN ARRESTED FOR SEXUALLY ABUSING A TEACHER IN KOZHIKODE

വിവാഹ വാഗ്ദാനം നൽകി അധ്യാപികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് രഞ്ജിത്ത് ഒപ്പം താമസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് പരാതിക്കാരി

)}