Home » photogallery » crime » MAN ARRESTED FOR STABBING FRIEND AFTER CONTROVERSY OVER ALCOHOL IN FRONT OF BAR IN PUNALUR

ബാറിനു മുന്നിൽ മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

ഡിസംബർ 31ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. പുതുവർഷം ആഘോഷിക്കാനായി ആണ് ഇവർ ബാറിൽ എത്തിയത്