പുനലൂർ പൊലീസ് എസ്.എച്ച്.ഒ. ടി.രാജേഷ് കുമാർ, എസ്.ഐ.മാരായ ഹരീഷ്, ഷിബു കുളത്തുമൺ, സീനിയർ സി.പി.ഒ.മാരായ രജ്ബീർ, മനോജ്, സി.പി.ഒ.മാരായ രഞ്ജിത്, ഗിരീഷ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണവും തെളിവെടുപ്പും നടത്തിയത്. മോഷണം നടത്തിയ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യമാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.