ഒരാഴ്ചയായി റെയിൽവേ സ്റ്റേഷനിൽ നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പണം പിടി കൂടിയത്. കേരള റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൽ ക ലാം, എസ്ഐസുരേഷ്കുമാർ, പുഷ്കരൻ, അനിൽ,ശ്രീജിത്ത്, ജെറോം,സജു, വിവേക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.