നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » MAN CHOPPED WIFES HEAD AND WALKED WITH IT

    വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലയറുത്ത് കൊന്നു; തലയുമായി ഒന്നര കിലോമീറ്റർ നടന്നു

    ശനിയാഴ്ച ഉച്ചയ്ക്ക് രജനിയുമായി വഴക്കിട്ട അഖിലേഷ് രജനിയെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു