Home » photogallery » crime » MAN KILLED A WOMAN IN KUNDARA NEAR KOLLAM TV VVV

നാട്ടുകാർ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

കുണ്ടറ പുനക്കുന്നൂർ സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ അനീഷാണ് പിടിയിലായത്. ഇന്നു രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിപ്പോർട്ട്- വി.വി. വിനോദ്