Home » photogallery » crime » MAN KILLED WIFE AFTER SUSPECT OF PHONE CALL DURING LOCK DOWN IN KOLLAM

ലോക്ക്ഡൗണിനിടെ രഹസ്യഫോൺ വിളിയും ചാറ്റിങ്ങും; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

Murder in Kundara | ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായതെന്ന് കുണ്ടറ പൊലീസ് ന്യൂസ് 18നോട് പറഞ്ഞു. വീടിന് പിന്നിൽവെച്ച് കോടാലി ഉപയോഗിച്ചാണ് ദീപക്, കവിതയെ വെട്ടിക്കൊന്നത്.