Home » photogallery » crime » MAN KILLS WIFE AS SHE REFUSES TO FEED MILK TO CRYING CHILD 1

Shocking | കുട്ടി കരഞ്ഞപ്പോൾ പാൽ നൽകിയില്ല; യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

കരയുന്ന മകൾക്ക് പാൽ നൽകാൻ പൂജ വിസമ്മതിച്ചു. തുടർന്ന്, ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായി അയാൾ ഒരു ഇരുമ്പ് വടി എടുത്ത് തലയിൽ അടിക്കുകയായിരുന്നു