വിവാഹിതയായ കാമുകിയെ, അവർ ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിൽ പോയിക്കണ്ട യുവാവ് അതേ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും വീണുമരിച്ച നിലയിൽ. 22 കാരനായ യുവാവാണ് മരിച്ചത്. വെളുപ്പിന് 2.30ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം കണ്ട ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു