വിവാഹേതരബന്ധത്തിലെ കാമുകിയുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ഹൈവേയുടെ അരികിൽ ഉപേക്ഷിച്ച ശേഷം കാമുകൻ മുങ്ങി. യുവതിയുടെ ഇടതുകൈയിലെ ഞരമ്പുകൾ മുറിച്ചശേഷം ഇയാൾ എങ്ങോട്ടോ ഓടിപ്പോയി. രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ കണ്ട വഴിയാത്രക്കാരിൽ ചിലർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു