Home » photogallery » crime » MAN WHO KILLED HIS WIFE BY POURING ACID IN MALAPPURAM IS ACCUSED IN ANOTHER MURDER CASE AR TV

മലപ്പുറത്ത് ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന ഷാനവാസ് മുൻപും ഒരു കൊല കേസിൽ പ്രതി; 2020 ൽ കൊല്ലപ്പെട്ടത് അമ്മാവൻ

സംഭവം നടന്ന നവംബര് അഞ്ചിനു പുലർച്ചെ ചെമ്പ്രശേരിയിലെത്തി വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഷാനവാസ് ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു

തത്സമയ വാര്‍ത്തകള്‍