Home » photogallery » crime » MAN WHO STEALS UNDER GARMENTS CAUGHT

വിലപിടിപ്പുള്ളതൊന്നും വേണ്ട; അടിവസ്ത്രം മാത്രം മോഷ്‌ടിക്കുന്ന കള്ളൻ പിടിയിൽ

Man who steals under garments caught | സ്ത്രീകൾ നൽകിയ പരാതിയെ തുടർന്ന് പിടിക്കപ്പട്ട മോഷ്‌ടാവിൽ നിന്നും പോലീസ് 70 ജോഡി അടിവസ്ത്രം കണ്ടെടുത്തു. ഈ ശീലത്തിന് ഇയാൾക്ക് വളരെ വിചിത്രമായ ഒരു കാരണം കൂടിയുണ്ട്