നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » MIDDLE AGED MAN LOST RS 17 LAKH IN HONEY TRAP

    സബ് കളക്ടറെന്ന് കരുതി യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ മധ്യവയസ്കന് നഷ്ടമായത് 17 ലക്ഷം

    തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.

    )}