സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 'രണ്ട് കൗമാരക്കാർ അഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉയരുന്നുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എഎസ്പി അവദേശ് സിംഗ് വ്യക്തമാക്കി.