നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » MOBILE PHONE WORTH RS 1 LAKH WAS MISSING FROM A PASSENGER S LUGGAGE AT KARIPUR AIRPORT AA TV

    കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗേജിൽനിന്നും ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി

    ബാഗേജ് പരിശോധന കഴിഞ്ഞ് ലഭിക്കുമ്പോൾ തുറന്ന നിലയിലായിരുന്നു. തൊട്ടു പിന്നാലെ കൺവേയർ ബെൽറ്റ് വഴി ഐ ഫോണിൻ്റെ ബോക്സും എത്തി. ഇതും പൊട്ടിച്ച നിലയിലായിരുന്നു

    )}