നോയിഡ: ശാരീരികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ 20കാരിയെ കുത്തി പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതിയെ ജോലി സ്ഥലത്തു വിടുന്നതിനായി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ ആസാംഗഡ് സ്വദേശിയാണ് ശിവ്നാഥ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.