മലപ്പുറം: പൊന്നാനി പെരുമ്പടപ്പില്‍ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തഞ്ചുകാരന് അറസ്റ്റില്‍. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2/ 3
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു.
3/ 3
പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.