Home » photogallery » crime » ONE ARRESTED IN MONEY CHAIN MODEL FRAUD RV TV

മണി ചെയിൻ മാതൃകയിൽ നൂറുകോടി രൂപയുടെ തട്ടിപ്പ്; ഒരാള്‍ അറസ്റ്റിൽ

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ കൂത്തുപറമ്പ് പോലീസ് വലയിലാക്കി (റിപ്പോർട്ട്- മനു ഭരത്)