Home » photogallery » crime » ONE MAN STABBED AFTER MORAL POLICING IN THODUPUZHA

തൊടുപുഴയിൽ സദാചാര ഗുണ്ടായിസം; ഒരാൾക്ക് കുത്തേറ്റു

തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം പെണ്‍കുട്ടിയുമായി സംസാരിച്ചുനിന്ന അച്ഛന്‍കവല സ്വദേശി വിനുവിനെ ലിബിന്‍ അടക്കമുള്ള മൂന്നംഗ സംഘം ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം

തത്സമയ വാര്‍ത്തകള്‍