ഫേസ്ബുക്ക് പരസ്യം വഴി ഫോൺ നമ്പർ നൽകിയാണ് തട്ടിപ്പ്. ആവശ്യക്കാർ ഈ നമ്പറിലേക്ക് വിളിക്കുന്നതോടെ അവരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സംഘം ആവശ്യപ്പെടും. ഇതിലൂടെയാണ് പണം തട്ടുന്നത്. സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ഉടൻ അറസ്റ്റ് ചെയ്യും- കൊൽക്കത്ത പൊലീസ് ന്യൂസ് 18നോട് പറഞ്ഞു.