പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 12പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും പാകിസ്ഥാൻ പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.