നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » PALARIVATTOM SCAM VIGILANCE GET PERMISSION TO PROBE AGAINST VK EBRAHIM KUNJU

    പാലാരിവട്ടം അഴിമതി: മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി; ഉത്തരവിറങ്ങി

    സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ മുൻ മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലൻസ്. ഇബ്രാഹിം കുഞ്ഞിനെ ഇനി നോട്ടീസ് നൽകി വിളിപ്പിച്ചേക്കും. എന്നാൽ അറസ്റ്റ് വേണോ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമോ എന്ന കാര്യത്തിൽ സർക്കാറിനോട് അഭിപ്രായം തേടും.

    )}