Home » photogallery » crime » PENCIL SHARPENER TO BOTTLE OF TIGER BALM NEW WAYS OF GOLD SMUGGLING IN KARIPUR JK TV

പെന്‍സില്‍ ഷാര്‍പ്പ്നര്‍ മുതല്‍ ടൈഗര്‍ബാം ബോട്ടില്‍ വരെ; കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പുത്തന്‍വഴികള്‍

പെന്‍സില്‍ ഷാര്‍പ്പര്‍, ടൈഗര്‍ ബാമിന്റെ അടപ്പ് തുടങ്ങി മുന്‍പ് പരീക്ഷിക്കാത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങള്‍