മൂന്നു വർഷങ്ങളായി യുവതിയുടെ കുളിമുറിയിൽ (bathroom) നിന്നും ഒളിക്യാമറ (hidden camera) ദൃശ്യങ്ങൾ പകർത്തിയ പ്ലംബർ പിടിയിൽ. ക്യാമറയിൽ ബാത്ത്റൂമിലെ എല്ലാ ചലനങ്ങളും അയാൾ പകർത്തുകയായിരുന്നു. ഒരു ദിവസം ഒളിക്യാമറ കണ്ട യുവതി പോലീസിൽ വിവരമറിയിച്ചു. പ്ലംബർ പിടിയിലായപ്പോൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സാധനങ്ങൾ കണ്ട് പൊലീസ് ഞെട്ടി
ഒരു ദിവസം സ്ത്രീ കുളിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് ക്യാമറ കണ്ണിൽപ്പതിഞ്ഞത്. ഉടൻ തന്നെ പ്ലംബറുടെ പ്രവൃത്തിയെക്കുറിച്ച് അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവങ്ങളുടെ ചുരുളഴിഞ്ഞതും പലരെയും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്തുവന്നത് (തുടർന്ന് വായിക്കുക)