നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » POLICE ARREST A GANG AT MALAPPURAM FOR MAKING FAKE DOCUMENTS RV TV

    പഠിച്ചത് ഏഴാം ക്ലാസ് വരെ; നിർമിച്ച് നൽകിയിരുന്നത് സർവകലാശാല സർട്ടിഫിക്കറ്റും ആർ സി രേഖകളും

    ആർ സി ബുക്കുകൾ,  ലൈസൻസുകൾ,വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകളും മാർക്ക്ലിസ്റ്റുകളും, പല സ്ഥാപനങ്ങളുടേയും  അധികാരികൾ നൽകുന്ന ജോലി പരിചയസർട്ടിഫിക്കറ്റുകൾ ,എന്നിവ വ്യാജമായി നിർമ്മിച്ച്  10000 മുതൽ 25000 വരെ രൂപയ്ക്കാണ്  വിൽക്കുന്നത് . (റിപ്പോർട്ട് സി വി അനുമോദ്)

    )}