Home » photogallery » crime » POLICE HAVE LAUNCHED AN INVESTIGATION INTO THE DEATH OF WOMEN IN KALLAMBALAM

മകളെ കാണാനെത്തി വാതിൽ തുറന്ന അമ്മ കണ്ടത് മൃതദേഹം; നവവധുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

ഒന്നര മാസം മുൻപായിരുന്ന ഇവരുടെയും വിവാഹം. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം.