Home » photogallery » crime » POLICE INVESTIGATION ON GOLD WORTH RS 20 LAKHS ROBBERY FROM HOUSE OF PRIEST IN KOTTAYAM NJ TV

കോട്ടയത്ത് വൈദികന്റെ വീട്ടിലെ മോഷണം; പോലീസ് നായ എത്തിയത് അടുത്ത വീട്ടിൽ

വീടിന് പിന്നിലെ അടുക്കള വാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് കടന്നുപോയത് എന്നാണ് പ്രാഥമിക വിലയിരുത്തൽ