നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » POLICE PROBE BEGINS AS TRIBE MAN KILLED IN KATTIPPARA NEAR KOZHIKODE TV SQP NEW EDIT

    കോഴിക്കോട് കട്ടിപ്പാറയിൽ ആദിവാസി യുവാവിന്‍റെ മരണം കൊലപാതകമെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി പൊലീസ്

    രാജഗോപാലന്റെയും ലീലയുടെയും മകനായ രോണുനെയാണ് വ്യാഴാഴ്ച രാത്രിയാണ് വീടിന് പിന്‍ഭാഗത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്ത് പോയ രാജഗോപാലന്‍ രാത്രി ഏഴ് മണിയോടെ തിരിച്ചുവരുമ്പോള്‍ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടിരുന്നു. റിപ്പോർട്ട്-സിദ്ദീഖ് പന്നൂര്‍

    )}