Home » photogallery » crime » POLICE WAITING FOR POST MORTEM REPORT IN JAGGI JOHN DEATH CASE

ടിവി അവതാരക ജാഗി ജോൺ മരിച്ചത് എങ്ങനെ? പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ്

അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനിടയിൽ ജഗ്ഗി നിലത്ത് വീഴുകയായിരുന്നുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.