വേദന കൊണ്ട് പുളയുകയും തേങ്ങുകയും ചെയ്തിട്ടും അയാൾ തന്നെ പീഡനത്തിനിരയാക്കി. ഗാബി എന്ന പേരിലാണ് യുവതി ദീർഘമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ ആദ്യമായിരുന്നു സെക്സിലൂടെ കടന്നു പോയത്. വേദനകൊണ്ടു തേങ്ങിയപ്പോഴും അതവസാനിപ്പിച്ചാലോ എന്നയാൾ ചോദിച്ചില്ല. താൻ അത്തരമൊരനുഭവത്തിനു മാനസികമായി തയാറായിരുന്നില്ല