Home » photogallery » crime » RSS SDPI CLASH IN KANNUR AS TWO HOUSES WERE INVADED AND 14 PEOPLE IN CUSTODY

കണ്ണൂരിൽ ആർഎസ്എസ്-എസ്.ഡി.പി.ഐ സംഘർഷം; 14 പേർ കസ്റ്റഡിയിൽ

ചാവശ്ശേരി മുഖപ്പറമ്പ് റോഡിൽ സ്ഫോടനമുണ്ടായതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. പ്രകടനം നടത്തി. തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകരും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു