ഗുജറാത്തിലെ ഗോധ്രയിലാണ് സംഭവം. പഞ്ച്മഹൽ റൂറൽ പോലീസിലാണ് പരാതി ലഭിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചിട്ടുള്ളത് എന്ന് ഇൻസ്പെക്ടർ ആർ.ആർ. ബറോട്ട് പറഞ്ഞു. പത്തു വർഷം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പക്ഷേ അവർ കുട്ടികളുണ്ടാവാൻ വർഷങ്ങളുടെ കാത്തിരിപ്പിലായിരുന്നു