Home » photogallery » crime » SANU MOHAN REMANDED IN CUSTODY FOR FOUR MORE DAYS RV TV

വൈഗയുടെ കൊലപാതകം: സനു മോഹൻ നാലു ദിവസം കൂടി കസ്റ്റഡിയിൽ; ചോദ്യം ചെയ്യലിന് മനഃശാസ്ത്ര വിദഗ്ധന്റെ സേവനം തേടിയേക്കും

ഓരോ ചോദ്യംചെയ്യലും കാര്യങ്ങൾ മാറ്റി പറയുന്ന സനു മോഹൻറെ വിചിത്ര രീതി ബുദ്ധിപരമായ സൈക്കോയുടെ ലക്ഷണമാണ് എന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ. അതു കൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഒരു മനശാസ്ത്ര വിദഗ്ധൻ സേവനം കൂടി പ്രയോജനപ്പെടുത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്. (റിപ്പോർട്ട്- ഡാനി പോൾ)

)}