Home » photogallery » crime » SDPI ACTIVIST ARRESTED FOR ATTACKING STUDENTS WITH KNIFE IN MALAPPURAM RV TV

Arrest| സംഘർഷത്തിനിടെ വിദ്യാർഥികൾക്ക് നേരെ കത്തിവീശിയ SDPI പ്രവർത്തകൻ അറസ്റ്റിൽ

കുട്ടികൾ പരാതി നൽകാൻ തയാറാകാതിരുന്നതിനാൽ പൊലീസ് സ്വമേധയാ കേസ് എടുത്ത് അറസ്റ്റ് ചെയ്യുക ആയിരുന്നു. പൊതു സ്ഥലത്ത് അക്രമം കാണിച്ചതിന് എതിരെ ഉള്ള വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. (റിപ്പോർട്ട്- സി വി അനുമോദ്)