നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » SOCIAL MEDIA FRAUD THIRUVANANTHAPURAM RESIDENT LOST 9 LAKHS

    കോവിഡ് രോഗികൾക്ക് വിതരണം ചെയ്യാൻ 9.5 ലക്ഷം രൂപയും കിറ്റും; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 22,500 രൂപ

    ഒരു മാസം മുൻപാണ് തിരുവനന്തപുരം സ്വദേശിക്ക് ഫേസ്ബുക്കിൽ മാർഗരറ്റിന്റെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചത്. ആത്മീയകാര്യങ്ങളിൽ തൽപ്പരനായായിരുന്നതിനാൽ പ്രാർഥനയും ബൈബിൾ വചനങ്ങളും പരസ്പരം കൈമാറി. തുടർന്ന് ബന്ധം ദൃഢമായതോടെ അഞ്ചാം ദിവസം ഇരുവരും വാട്സ്ആപ് നമ്പരും പങ്കുവച്ചു.

    )}