വീണ്ടും ബലാത്സംഗം - അതേസമയം, മറ്റൊരു സംഭവത്തിൽ നാലു പുരുഷൻമാർ ചേർന്ന് 25 വയസുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുഗുഗ്രാമിലാണ് സംഭവം. ക്രൂരമായ മർദ്ദനത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.