Home » photogallery » crime » STUDENT MOLESTED FOR PRETENDING TO BE IN LOVE VIA INSTAGRAM THIS IS HOW THE ACCUSED WERE CAUGHT

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി സ്വർണം തട്ടി; പ്രതികൾ വലയിലായത് ഇങ്ങനെ

ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടിയതിനെ തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് പെൺകുട്ടിക്ക് കെണിയായത്.