Home » photogallery » crime » SUPREME COURT REJECTS PULSAR SUNI BAIL PLEA IN ACTRESS ATTACK CASE

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യമില്ല; ഹർജി സുപ്രീം കോടതി തള്ളി

കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിന്റെ നടപടി