കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വീട്ടിലും ബാങ്ക് ലോക്കറുകളിലും അന്വേഷണ ഏജൻസികളായ കസ്റ്റംസും എൻഐഎയും നടത്തിയ റെയ്ഡിൽ 2 കിലോ സ്വർണ്ണാഭരണക്കളും ഒരു കോടി രൂപയും ബാങ്ക് നിക്ഷേപങ്ങളുടെ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തിരുന്നു. ഈ സ്വർണ്ണം കള്ളക്കടത്ത് സ്വർണ്ണമാണെന്നായിരുന്നു എൻ.ഐ.എയുടെ വാദം.