ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ദേവി രവിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭർത്താവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.