മദ്യത്തിന് വേണ്ടി എട്ട് കൗമാരക്കാരികൾ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി (man stabbed to death). 2022 ഡിസംബർ മാസത്തിൽ നടന്ന കൊലപാതകത്തിൽ കൊല്ലപ്പെട്ടയാളെ പോലീസ് അടുത്തിടെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. ഭവനരഹിതനായ വ്യക്തിയാണ് കൊല്ലപ്പെട്ടത്. റെയിൽവേ സ്റ്റേഷന് അടുത്തുവച്ച് 13നും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ചേർന്നാണ് കൊലപാതകം നടത്തിയത്