Home » photogallery » crime » THIEVES BOUGHT A CAR RENOVATE HOME STEALING VALUABLES WORTH FROM SONAM KAPOOR HOUSE

Sonam Kapoor house theft| സോനം കപൂറിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചത് 100 വജ്രങ്ങളും വജ്ര വളകളും അടക്കം; ആഭരണം വിറ്റ് കാറ് വാങ്ങി, കടങ്ങൾ തീർത്ത് മോഷ്ടാക്കൾ

വീട് നവീകരിച്ചതായും ഒരു i10 കാറും മോഷണ മുതൽ ഉപയോഗിച്ച് വാങ്ങിയതായി മോഷ്ടാക്കൾ സമ്മതിച്ചു