Home » photogallery » crime » THIEVES ESCAPED IN BROAD DAYLIGHT BY POINTING GUN IN THIRUVANANTHAPURAM CITY

പട്ടാപ്പകൽ തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കൾ; തോക്ക് ചൂണ്ടി രക്ഷപ്പെട്ടു

മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പിടികൂടാന്‍ ശ്രമിച്ച പൊലീസിന് നേരെയും തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ ഭീതിവിതച്ചത്.